The Body

Troll D Company
by Troll D Company on
The Body
Genre Thriller,  Crime  
Country Spain  
Director Oriol Paulo  
Language Spanish  
Release Year 2012
Duration 110min
IMDb 7.3
Content Rating 18+
Subtitles Malayalam  

അർധരാത്രിയിൽ നിഗുഢമായ മരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്തു അതിദാരുണമായ ഒരു അപകടം സംഭവിക്കുന്നു. സംഭവസ്ഥലത്തിന് എടുത്തു തന്നെയുള്ള ഒരു മൃതുദേഹം സൂക്ഷിക്കുന്ന കെട്ടിടത്തിലെ രാത്രി ജീവനക്കാരനാണ് അപകടത്തിൽപ്പെടുന്നത്. അതിന്റെ ഫലമായി അയാൾ അബോധവസ്ഥയിൽ ആകുന്നു.

പക്ഷേ എന്ത് കണ്ടിട്ടാണ് ഈ ജീവനക്കാരൻ പരിഭ്രാന്തനായി അപകടത്തിരയായതു എന്ന് അന്വേഷിക്കുമ്പോൾ ആണ് ഇയാൾ അവസാനമായി എഴുതിയ രജിസ്റ്റർ കിട്ടുന്നത്\ അതിൽ പറയുന്നത് പ്രകാരം മൈക്ക എന്ന സുന്ദരിയായ ബിസ്സിനെസ്സ് പ്രമുഖയുടെ മരിച്ചശരീരം നഷ്ടപ്പെട്ടിരിക്കുന്നു. ആരെങ്കിലും കൊണ്ടുപോയതാനോ അതോ അവർ ജീവനോടെയുണ്ടോ ആർക്കുമറിയില്ല. മരണം ഉറപ്പുവരുത്തി മരണസർട്ടിഫിക്കറ്റ് വേരെ ഒപ്പിട്ടു കഴിഞ്ഞിട്ടും ഇതെങ്ങനെ സംഭവിച്ചു.

തുടക്കം മുതൽ അവസാനംവരെ നമ്മളെ പിടിച്ചിരുത്തുന്ന ഒരു കിടിലൻ ത്രില്ലറാണ് ഈ മൂവി ഒപ്പം ഒട്ടും പ്രേതിക്ഷിക്കാത്ത ക്ലൈമാക്സും.

Troll D Company
Troll D Company Hi, I am Muhammed Ashfar. Founder and writer at eroyx. Through eroyx I am writing my experience in Travel, Lifestyle, Movies, Food, Culture, etc. Moreover I am a student who likes Programming, Preparing food, Reading, Drawing.

Comments